സ്ത്രീ ഇസ്ലാമിലും ഇതര സംസ്കാരങ്ങളിലും | പി മുഹമ്മദ് കുട്ടശ്ശേരി
-
പുരുഷന് തുല്യമായ സ്ഥാനം സ്ത്രീക്ക് നല്‍കിക്കൊണ്ട് മുഹമ്മദ് നബി ഇസ്ലാമിന്റെ
സന്ദേശം പ്രചരിപ്പിക്കുമ്പോള്‍ എന്തായിരുന്നു ലോകത്ത് സ്ത്രീയുടെ അവസ്ഥ?
ഹൈന്ദവ ...
Tuesday, March 18, 2008
മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിച്ചത്
കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനമായ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രവും, പ്രസ്ഥാനം കേരളത്തില്‍ നേടിയ സ്വാധീനവും ഏതൊരു ചരിത്ര വിദ്യാര്‍ഥിക്കും പഠനവിധേയമാക്കാവുന്നതാണ്. ഇസ്ലാഹി പ്രസ്ഥാനം പിന്നീട് മുജാഹിദ് പ്രസ്ഥാനമെന്നും സലഫി പ്രസ്ഥാനമെന്നും അറിയപ്പെട്ടു. മുസ്ലിം മതസംഘടനകളില്‍ വ്യവസ്ഥാപിത ഘടനയും ജനാധിപത്യ രീതികളും സ്വീകരിച്ച് മത - സാമൂഹിക - വിദ്യാഭ്യാസ - സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മഹത്തായ ഒരു പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്കും നയങ്ങള്‍ക്കും ഘടനക്കും വ്യക്തത്യുണ്ട്; വ്യവസ്ഥാപിത രൂപമുണ്ട്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും നാട്ടു നടപ്പുകളില്‍ നിന്നും മാമൂലുകളില്‍ നിന്നും സമുദായത്തെ മോചിപ്പിച്ച് തനതായ ഇസ്ലാമിക സംസ്കാരത്തിലേക്ക് സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മതബോധവും പാണ്ഡിത്യവും വിദ്യാഭ്യാസവുമുള്ള മഹല്‍ വ്യക്തിത്വങ്ങള്‍ രൂപവും ഭാവവും നല്കിയതാണീ പ്രസ്ഥാനം. ഈ നേതാക്കള്‍ മാതൃകാ യോഗ്യരായിരുന്നു.
Labels: / സൂചന :
അസ്ഗറലി,
ഇസ്ലാഹി പ്രസ്ഥാനം,
ഭിന്നത
Labels
അടിമത്തം
അടിമവ്യവസ്ഥ
അതിരുകവിയൽ
അത്തൗഹീദ്
അനാചാരം
അന്ധവിശ്വാസം
അബ്ദുല്‍അലി മദനി
അസ്ഗറലി
ആരോഗ്യം
ആർ എസ് എസ്
ഇസ്ലാം
ഇസ്ലാമിന്റെ ദൈവികത
ഇസ്ലാഹി പ്രസ്ഥാനം
ഇസ്റാഉം മിഅ്റാജും
എം എസ് ഷൈജു
ഏകദൈവാരാധന
കാന്തപുരം
കാരക്കുന്ന്
കുട്ടശ്ശേരി
ഖുത്ബ
ഖുർആൻ
ജമാഅത്തെ ഇസ്ലാമി
ജാറം മാഫിയ
ജുമുഅ
ജോത്സ്യം
തബ്ലീഗ്
തബ്ലീഗ് ജമാഅത്ത്
തെരഞ്ഞെടുപ്പ്
തൗഹീദ്
ദാറുല്‍ ഇസ്ലാം
ദാറുല്‍കുഫ്ര്‍
ദാറുല്‍ഹര്‍ബ്
ദൈവീക മതം
പുരുഷൻ
പൌരോഹിത്യം
പ്രമാണം
ബറാഅത്ത് രാവ്
ഭക്തി
ഭിന്നത
മതം
മുജാഹിദ്
മൊയ്തീൻ സുല്ലമി
മോദി
യുക്തിവാദം
വഹീദുദ്ദീന്‍ ഖാന്
വിശ്വാസം
വൈദ്യശാസ്ത്രം
വോട്ട്
വ്യതിയാനം
ശബാബ്
ശാസ്ത്രം
ശുദ്ധി
സമത്വം
സമ്പത്ത്
സംവാദം
സാമൂഹികം
സി മുഹമ്മദ്സലീം സുല്ലമി
സൂഫിസം
സ്ത്രീ