tag:blogger.com,1999:blog-9029116886380880978.comments2023-06-25T08:43:20.345-07:00അത്തൗഹീദ്Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger65125tag:blogger.com,1999:blog-9029116886380880978.post-38577290450902390452021-04-27T04:14:00.884-07:002021-04-27T04:14:00.884-07:00Interesting one ! thanks for sharing
Good content...Interesting one ! thanks for sharing
Good content ,we are following your content for a long period of time.Your content has some speciality. we are  Best online shopping platform in kerala. Best online shopping platform in kerala
Thanks for this content.
estore online branchhttps://www.blogger.com/profile/01349908162824061908noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-34780286555664671842019-04-29T07:45:37.166-07:002019-04-29T07:45:37.166-07:00ആരാണ് എഴുതിയത്..അദ്ദേഹം ഒന്ന് ഇൻബോക്സിൽ വരുമോ..
ആരാണ് എഴുതിയത്..അദ്ദേഹം ഒന്ന് ഇൻബോക്സിൽ വരുമോ..
faisalhttps://www.blogger.com/profile/08318505486833380391noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-54369176229522569112018-12-28T06:43:54.948-08:002018-12-28T06:43:54.948-08:00
learning quran is easy as now our academy offers ...
learning quran is easy as now our academy offers quran learning online for all age groups so visit onlinequranlessons
Home of Wellnesshttps://www.blogger.com/profile/13215406415980676875noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-54672469889134239322016-07-24T23:07:24.245-07:002016-07-24T23:07:24.245-07:00Good oneGood oneHaridas KPhttps://www.blogger.com/profile/01665983290237956797noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-3279549660274798482016-07-24T02:47:55.903-07:002016-07-24T02:47:55.903-07:00കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ചിന്താധാര...കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ചിന്താധാരകളുടെ അനന്തരഫലമല്ല. കാലഘട്ടം ആവശ്യപ്പെട്ട ഒരു തിരുത്തായി, സ്വയം രൂപാന്തരം പ്രാപിച്ച ഒരൊഴുക്കായിരുന്നു അതു, കേരള മുസ്ലിം ഐക്യ സംഘം എന്നും പിന്നീട് കേരള നദ്വത്തുൽ മുജാഹിദീൻ എന്നും സംഘടനയായി അറിയപ്പെട്ടപ്പോഴും സലഫി എന്നത് അതിന്റെ പേരിലെവിടെയും കാണപ്പെട്ടിരുന്നില്ല. പിൽക്കാലത്തു പോഷകഘടകങ്ങൾ വരെ രൂപീകരിച്ചപ്പോഴും പേരിൽ സലഫി ചേർക്കാൻ മടിച്ച സംഘടന 'സലഫിയ്യത്ത്' എന്ന പേരിൽ സ്റ്റേജും, പേജും ചെലവഴിച്ച 2002 നു ശേഷം പോലും സംഘടനയുടെ പേര് കേരള നദ്വത്തുൽ സലഫിയ്യീൻ എന്നാക്കാൻ ധൈര്യം കാണിച്ചില്ല. അധികാര സാമ്പത്തിക താൽപര്യങ്ങൾക്കു വേണ്ടി സംഘടനക്കുള്ളിൽ സൃഷ്ടിച്ച വിഭാഗീയതയുടെ അനന്തര ഫലങ്ങളാണ് ഇന്ന് നാം കാണുന്നത്. ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-33792844646158437652016-07-24T02:46:09.510-07:002016-07-24T02:46:09.510-07:00This comment has been removed by the author.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-12980295862109638322016-07-23T07:10:33.499-07:002016-07-23T07:10:33.499-07:00കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിന്...കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ രൂപീകൃതമായ ഏതെങ്കിലും സലഫി സംഘടനകളുടെയോ ആശയങ്ങളുടെയോ ഘടകമോ പിന്തുടര്ച്ചക്കാരോ അല്ല. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിശ്വാസപരമായ വീക്ഷണങ്ങളില്‍ സമാനതയുള്ള പല സംഘടനകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഈ സമാനതകളെപ്പോലെ തന്നെ വൈരുധ്യങ്ങളും വ്യത്യസ്തതകളും അവര്‍ തമ്മിലുണ്ട്. ഇന്ത്യയിലെ ജംഇയ്യത്തെ അഹ്ലെ ഹദീസ് രൂപീകൃതമാവുന്നത് 1906-ലാണ്. എന്നാല്‍ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്ന് സംഘടിത രൂപം വരുന്നത് 1922-ലാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് കേരള മുസ്ലിം ഐക്യസംഘം രൂപീകരിച്ചപ്പോള്‍ അഹ്ലേ ഹദീസുമായി എന്തെങ്കിലും ബന്ധമുള്ളതായി യാതൊരു സൂചനയും ആരും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ്സിനോട് അനുഭാവം പുലര്‍ത്തിയിരുന്ന മജ്ലിസുല്‍ ഉലമയുമായിട്ടായിരുന്നു ചെറിയ തോതിലെങ്കിലും ബന്ധം ഉണ്ടായിരുന്നത്. മുസ്ലിംകളുടെ മതഭാഷയായ അറബിയിലോ ഇന്ത്യന്‍ മുസ്ലിംകളുടെ വ്യവഹാര ഭാഷയായി ഗണിക്കപ്പെട്ടു പോന്ന ഉര്‍ദുവിലോ അല്ല കേരളത്തിലെ നവോത്ഥാന സംഘടന പേര് സ്വീകരിച്ചത്. മലയാള ഭാഷയിലുള്ള പേരാണ് സ്വീകരിച്ചത്.

ഐക്യസംഘം വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ കൂടി ഇടപെടുകയും അത്തരം പ്രവര്‍ത്തനങ്ങളെ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഐക്യസംഘത്തെ ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലക്ക് വിലയിരുത്തുന്നത്. എന്നാല്‍ സലഫി സംഘടനകളോട് ബന്ധമുള്ളവര്‍ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പൊതുവായി ഇടപെടുന്ന രീതി സ്വീകരിക്കാറില്ല. മുസ്ലിംകളുടെ വിദ്യാഭ്യാസം മാത്രമല്ല എല്ലാ വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിനും പുരോഗതിക്കും ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-46103108079778593792016-07-23T01:03:05.702-07:002016-07-23T01:03:05.702-07:00ആട് മേച്ചും കൃഷി ചെയ്തും മുന്നോട്ട് പോകുന്ന ആത്മീയ...ആട് മേച്ചും കൃഷി ചെയ്തും മുന്നോട്ട് പോകുന്ന ആത്മീയാനുരാഗികളെ വിമര്‍ശിക്കുന്നത് എന്തിനാണ് എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഹിമാലയ സാനുക്കളിലും മലമുകളിലും സന്ന്യസിക്കാന്‍ പോകുന്ന ഹിന്ദുസഹോദരങ്ങളുണ്ട്. സമാനമായി, യമനിലേക്ക് പോകുന്നവരെയും കണ്ടുകൂടെ എന്നും അതവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ എന്നുമാണ് ചോദ്യത്തിന്റെ പൊരുള്‍. ഇന്ത്യ എന്ന രാജ്യം തങ്ങള്‍ക്ക് താമസിക്കാന്‍ അനുയോജ്യമല്ല എന്നോ ഇവിടെ താമസിക്കുന്നവരുടെ മതജീവിതം പൂര്‍ണമാകില്ല എന്നോ സ്ഥാപിച്ചുകൊണ്ടല്ല ഹിമാലയത്തിലേക്ക് 'പലായനം' ചെയ്യുന്നത്. എന്നാല്‍ നവസലഫി വാദങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ അവ ചെന്നെത്തുന്നത് ഇന്ത്യയില്‍ മുസ്ലിമിന് ജീവിതമേ സാധ്യമല്ല എന്ന തീര്‍പ്പിലേക്കാണ്. ഇവിടുത്തെ വ്യവസ്ഥകളെ അംഗീകരിച്ച് ജീവിക്കുന്നവര്‍ വിശ്വാസത്തോട് നീതി പുലര്‍ത്താത്തവരും സലഫി ധാരക്ക് പുറത്തുമാണെന്ന് നവസലഫിസം പഠിപ്പിക്കുന്നു.Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-5269896955440327002016-04-01T11:30:16.948-07:002016-04-01T11:30:16.948-07:00അമലുകളുടെമഹത്വം എന്നബുക്കിൽ താങ്കൾ പറഞ്ഞ പേജുണ്ട് ...അമലുകളുടെമഹത്വം എന്നബുക്കിൽ താങ്കൾ പറഞ്ഞ പേജുണ്ട് ,പക്ഷെ അവിടെ താങ്കൾ പറഞ്ഞ കാര്യങ്ങളെവിടെ സുല്ലമീ...?Slave of Allahhttps://www.blogger.com/profile/06970709176288045799noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-68855471105495122242016-04-01T11:29:01.746-07:002016-04-01T11:29:01.746-07:00അമലുകളുടെമഹത്വം എന്നബുക്കിൽ താങ്കൾ പറഞ്ഞ പേജുണ്ട് ...അമലുകളുടെമഹത്വം എന്നബുക്കിൽ താങ്കൾ പറഞ്ഞ പേജുണ്ട് ,പക്ഷെ അവിടെ താങ്കൾ പറഞ്ഞ കാര്യങ്ങളെവിടെ സുല്ലമീ...?Slave of Allahhttps://www.blogger.com/profile/06970709176288045799noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-80649673464592494972016-03-27T08:12:59.119-07:002016-03-27T08:12:59.119-07:00👍🏻👍🏻saleemhttps://www.blogger.com/profile/13036322681173639412noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-76327781824777890252016-03-23T08:48:25.519-07:002016-03-23T08:48:25.519-07:00ചുരുക്കത്തില്‍ ലോക മനുഷ്യാവകാശ പ്രഖ്യാപനം 20-ാം നൂ...ചുരുക്കത്തില്‍ ലോക മനുഷ്യാവകാശ പ്രഖ്യാപനം 20-ാം നൂറ്റാണ്ടില്‍ നേരിടാന്‍ തുടങ്ങിയ അടിമത്ത സമ്പ്രദായത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇസ്ലാം നേരിട്ടതുവഴി അതിന്റെ സ്വാഭാവികാന്ത്യം ത്വരിതപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കാം. അതേ സമയം ഔദ്യോഗിക ഭരണകൂടങ്ങള്‍ തമ്മില്‍ നിയമപരമായി പ്രഖ്യാപിക്കപ്പെട്ട യുദ്ധ നടപടികളുടെ ഫലമായുണ്ടാവുന്ന യുദ്ധ തടവുകാരുടെ കാര്യം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അവരുടെ അടിമത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ദിശയും വ്യത്യസ്തമാണ്. ഗ്വാണ്ടനാമോ ബേ പോലുള്ള പീഡനകേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന ആധുനിക സാഹചര്യത്തില്‍ ആ ചര്‍ച്ച പ്രസക്തവുമാണ്.Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-56749507237178061972016-03-19T02:20:51.834-07:002016-03-19T02:20:51.834-07:00എല്‍ പി സ്കൂള്‍ കുട്ടികള്‍ തല്ലുകൂടുമ്പോള്‍ അവസാന...

എല്‍ പി സ്കൂള്‍ കുട്ടികള്‍ തല്ലുകൂടുമ്പോള്‍ അവസാനത്തെ ഒരു ചോദ്യമുണ്ട്. നീ മറ്റവനുമായി തല്ലാനുണ്ടോ എന്ന്. അതുപോലൊന്ന് ഈ സംവാദത്തിലും കേട്ടു. 'ജബ്ബാര്സാറിനോടും രവീന്ദ്രന് സാറിനോടും സംവാദം നടത്താന്‍ കരുമ്പുലാക്കല്‍ തയ്യാറുണ്ടോ?' അയ്യൂബ് മൗലവിയെ പറ്റില്ല എന്ന് നിങ്ങള്‍ക്കു തന്നെ ബോധ്യമായ സ്ഥിതിക്ക് ഇനി അവരുമായി സംവാദത്തിന് തയ്യാറാണെന്ന് കരുമ്പുലാക്കല്‍ തിരിച്ചടിച്ചു.

Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-66346667120499919702012-06-20T02:31:59.599-07:002012-06-20T02:31:59.599-07:00Very informativeVery informativeAnonymoushttps://www.blogger.com/profile/09769356104623579811noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-41402218410950761822012-06-19T06:09:12.390-07:002012-06-19T06:09:12.390-07:00all must readall must readAbdul Jabbar Mhttps://www.blogger.com/profile/05571249489028456024noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-43480870313530755762012-06-18T02:07:33.660-07:002012-06-18T02:07:33.660-07:00Good, Informative...Good, Informative...Abdul Jaleelhttps://www.blogger.com/profile/14587383648267936763noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-38397771325405382952012-06-18T00:11:38.454-07:002012-06-18T00:11:38.454-07:00Very niceVery niceskulambanhttps://www.blogger.com/profile/11095104000500709705noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-40347705248807059692012-06-17T22:22:32.182-07:002012-06-17T22:22:32.182-07:00THANK YOU VERY MUCH ....THANK YOU VERY MUCH ....tharikhttps://www.blogger.com/profile/03553178063810925157noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-3015964571658899642012-05-31T02:01:26.608-07:002012-05-31T02:01:26.608-07:00ഇസ്ലാഹി പ്രസ്ഥാനത്തില്‍ സംഭവിച്ചത്..... !
കേരളത്ത...ഇസ്ലാഹി പ്രസ്ഥാനത്തില്‍ സംഭവിച്ചത്..... !

കേരളത്തില്‍ ഇസ്ലാഹി നവോധാനതിനു നാന്ദി കുരിച്ചതുമായി ബന്ധപ്പെട്ട് ചിലത് പറയാനുണ്ട്

ശിര്‍ക്ക്, ബിദ്അതുകള്‍ സാര്‍വത്രികമായ ഒരു സാമുഹിക ചുറ്റുപാടില്‍ കിതാബുമായി അല്പമൊക്കെ ബന്ധവും , അറബി ഭാഷ പരിജ്നാനവുമുള്ള കുറച്ചു പേര് അതിനെതിരില്‍ ശക്തമായ നിലക്ക് രംഗത്തിറങ്ങിയ ഒരു കാലയളവ് കേരളത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. ഇസ്ലാമിനെ അവര്‍ മനസ്സിലാക്കിയത് അക്കാലത്ത് ഈജിപ...്തില്‍ ജീവിച്ചിരുന്ന റഷീദ് റിദയുടെയും, ശിഷ്യന് മുഹമ്മദ് അബ്ദുവിന്റെയും സാഹിത്യങ്ങളില്‍ നിന്നായിരുന്നു. അതിനു മകുടം ചാര്തിക്കൊണ്ടുള്ള ജമാലുദ്ധീന് അഫ്ഘാനിയുടെ തീപ്പൊരി പ്രസങ്കന്കളും. ഇസ്ലാമിനെക്കുറിച്ചുള്ള തീര്‍ത്തും ബുദ്ധിയില്‍ ഊന്നി നിന്ന് കൊണ്ടുള്ള ഇവരുടെ വിശകലന രീതി കേരളത്തിലെ നവോഥാന "നായകരെ" ആകര്‍ഷിച്ചു എന്നതാണ് ശരി. ഇസ്ലാമിന്റെ ശരിയായ നവോധാനമായി അതിനെ തെറ്റിദ്ധരിച്ച അവര്‍, റഷീദ് രിദയുടെ അച്ചുതണ്ടിന്റെ സാഹിത്യങ്ങളില്‍ ആകൃഷ്ടരാവുകയും അവരുടെ ആശയങ്ങളും ചിന്തകളും കേരളത്തില്‍ implement ചെയ്യുകയും ചെയ്തു. എല്ലാ അര്‍ത്ഥത്തിലും ബുദ്ധിക്കായിരുന്നു പ്രമാണങ്ങളേ ക്കാള്‍ അവര്‍ സ്ഥാനം നല്‍കിയിരുന്നത്. ഏതാണ്ട് 80 കൊല്ലത്തിലധികം ഈ നില തുടര്‍ന്നപ്പോള്‍ റഷീദ് രിടയും ശിങ്കിടികളും ഈജിപ്തില്‍ വളര്‍ത്താന്‍ ശ്രമിച്ച ബുദ്ധിയില്‍ അധിഷ്ടിതമായ ഒരു തലമുറ കേരളത്തില്‍ വളരുകയും മുജാഹിദ് പ്രസ്ഥാനം എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
കാലം കുറെ കടന്നു പോയപ്പോള്‍ കേരളീയരില്‍ പലരും ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെടുകയും സൗദി അറേബ്യ പോലുള്ള സ്ഥലങ്ങളിലെ ഉലമാക്കലുമായി സമ്പര്‍ക്കം സ്ഥാപിക്കുകയും ചെയ്തപ്പോഴാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇസ്ലാമിക വട വൃക്ഷത്തിലെ ഇതിക്കണ്ണിയാണെന്നു പലര്‍ക്കും ബോധ്യപ്പെട്ടത്. ബോധ്യപ്പെട്ട ചിലരൊക്കെ തിരുത്താന്‍ ശ്രമിച്ചു. പലരും മിണ്ടാതിരുന്നു, വേറെ ചിലര്‍ എന്ത് ചെയ്യണമെന്നറിയാതെ പിന്‍വാങ്ങി...മറ്റു ചിലര്‍ പായും മടക്കി സലാം ചൊല്ലി പിരിഞ്ഞു...! ഇരുന്ന കൊമ്പില്‍ ഇരുന്നു കൊണ്ട് തന്നെ മുജാഹിദ് സലഫി ആക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ് നേരത്തെ പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ടായത്.
കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ ഒരിക്കലും പുര്‍ണമായ അര്‍ത്ഥത്തില്‍ സലഫിയ്യത് പടിപ്പിക്കപ്പെട്ടില്ലയെന്ന കാര്യം സുക്ഷ്മമായ അന്വേഷണത്തില്‍ ആര്‍ക്കും ബോധ്യമാവും. പഴയ കാല മുജാഹിദ് നേതാക്കളുടെയും, മുജാഹിദ് പ്രസ്ഥാനത്തിന്റെയും പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും നിരീക്ഷണ വിധേയമാക്കിയാല്‍ വളരെ വ്യക്തമായി ഇക്കാര്യം ആര്‍ക്കും അന്ഗീകരിക്കേണ്ടി വരും.
റഷീദ് രിദയുടെ നവോഥാന ശൈലി ഇഖ്വാനി ശൈലിയില്‍ നിന്ന് ഏറെ ഭിന്നമല്ല. പ്രമാണങ്ങളെ ഒരിക്കലും സലഫുകളുടെ 'ഫഹം' പിന്തുടര്ന്ന് സ്വീകരിക്കുന്ന ആളായിരുന്നില്ല അദ്ദേഹം, എന്നല്ല, അദ്ദേഹത്തിന് പല അടിസ്ഥാന വിഷയങ്ങളിലും സ്വന്തമായി രൂപപ്പെടുത്തിയെടുത്ത സലഫുകളുടെതിനു വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഏതാണ്ട് ഒരു 15 വര്‍ഷം മുമ്പ് വരെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രം വിശദീകരിക്കുമ്പോള്‍ വിട്ടുപോകാതെ പരാമര്ഷിക്കപ്പെടാരുണ്ടായിരുന്ന ത്രിമുര്തികളായിരുന്നു രിദയും, അബ്ദുവും അഫ്ഘാനിയും !
ബാകി പിന്നെ.........Basheerhttps://www.blogger.com/profile/17391539433113319673noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-63322960069143591872012-02-18T23:22:54.505-08:002012-02-18T23:22:54.505-08:00ജമാഅത്തെ ഇസ്ലാമി മുമ്പ് യഥാര്‍ത്ഥ തൌഹീടുമായി ...ജമാഅത്തെ ഇസ്ലാമി മുമ്പ് യഥാര്‍ത്ഥ തൌഹീടുമായി നാടുകളില്‍ പ്രജരണം നടത്തിയിരുന്നു എന്നദ് സത്യം തന്നെയാണ് ,ഇപ്പോള്‍ അത് നിര്‍ത്തി അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി കൊക കോളയും പ്ലചിമാടയും സിനിമയും അഭിനയവും ശിര്‍ക്ക് ബിധതുകളോട് സന്ധി ചെയ്ധും സ്മുശ്രികുകളോട് എല്ലാ നില്കുമുള്ള തണുത്ത സമീപനവും വോട്ടും ലക്ഷ്യമിട്ട് യഥര്ത്ഥത്തില് ജനങ്ങളില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നു ,ഇന്ന് നമ്മുടിനെ നാടിനെ ബാധിച്ച ജീര്ണതകെതിരെ വ്യക്തമായ തൌഹീദിന്റെ സന്ദേശവുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം സലഫി പ്രസ്ഥാനം തന്നെയാണ് എന്നാ കാര്യത്തില്‍ ആര്‍കും സംശയമില്ല .mizhalhttps://www.blogger.com/profile/16059048114413960209noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-54373183143913536742010-09-16T07:10:51.080-07:002010-09-16T07:10:51.080-07:00salam nallathsalam nallathAnonymousnoreply@blogger.comtag:blogger.com,1999:blog-9029116886380880978.post-76757390205920987392010-07-10T05:22:18.945-07:002010-07-10T05:22:18.945-07:00കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ...കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.comAnonymousnoreply@blogger.comtag:blogger.com,1999:blog-9029116886380880978.post-74504192099508949202010-06-18T22:39:01.190-07:002010-06-18T22:39:01.190-07:00മുജാഹിത് പ്രസ്ഥാനത്തിലെ പിളര്‍പ്പ്. നിഷ്പക്ഷമായ വ...മുജാഹിത് പ്രസ്ഥാനത്തിലെ പിളര്‍പ്പ്. നിഷ്പക്ഷമായ വിലയിരുത്തല്‍. വര്‍ഷങ്ങള്‍ കഴിഞ്ഞു. ആദര്‍ശ വ്യതിയാനരോപണം ഒരു പുകമരയായിരുന്നു എന്ന് എല്ലാവര്ക്കും മനസ്സിലായി തുടങ്ങി. അപ്പോഴേക്കും ഒരു വിഭാഗം അന്ധവിശ്വാസത്തില്‍ മുങ്ങിതാണു കൊണ്ടിരിക്കുന്നത് നാം കാണുന്നു. അവരെ ശുദ്ധീകരിക്കാന്‍ പടച്ചവനു മാത്രമേ കഴിയൂ. എ പീ വിഭാഗം ഗ്രൂപ്പില്‍ നടക്കുന്ന ആശയ സങ്കട്ടനങ്ങള്‍ നാം കേടു കൊണ്ടിരിക്കുന്നു. ആര്‍കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ. അബ്ദുല്‍ റഹ്മാന് സലഫി ഇവിടെ ജിദ്ദയില്‍ വന്നു പ്രസങ്ങിച്ചത് സകരിയയുടെ ആശയങ്ങള്ക് തീര്‍ത്തും വിരുദ്ധം. ജന സെക്രടറി എ പീ യാകട്ടെ ഇനി എന്താണ് ചെയ്യുക എന്നാ നിസ്സഹായാവസ്ഥയിലും. സത്യം മനസ്സിലാക്കാനുള്ള തൌഫീക്ക് പടച്ചവന് എല്ലാവര്കും കൊടുക്കട്ടെ. ആമീന്‍Rasheed Pengattirihttps://www.blogger.com/profile/06392383474268329660noreply@blogger.comtag:blogger.com,1999:blog-9029116886380880978.post-72409478321544266192010-06-07T03:51:11.311-07:002010-06-07T03:51:11.311-07:00The issue is deviation from the Sunnah and startin...The issue is deviation from the Sunnah and starting of bid3a. Allah will help only when we are upon sunnah.

To know more about why the organization reached into the current situation of turmoil.. pls see this link

http://dars.ilmussalaf.info/ci.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-9029116886380880978.post-60384677564430694212010-05-31T23:28:00.498-07:002010-05-31T23:28:00.498-07:00@ CKLatheef
താങ്കള്‍ക്കു വേണ്ടി ഇതാ വാതില്‍ തുറന...@ CKLatheef

താങ്കള്‍ക്കു വേണ്ടി ഇതാ വാതില്‍ തുറന്നിട്ടിരിക്കുന്നു .
വരൂ, പ്രതികരിക്കൂ Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com